കെ.ബാബുരാജിന് യാത്രയയപ്പ് നല്‍കി

0

മാനന്തവാടി നഗരസഭയില്‍ നിന്ന് തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന റവന്യൂ ഇന്‍സ്‌പ്പെക്ടര്‍ കെ.ബാബുരാജിന് യാത്രയയപ്പ് നല്‍കി.നഗരസഭാ ഹാളില്‍ ചെയര്‍പേഴ്‌സന്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടിചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ അധ്യക്ഷനായി.ജേക്കബ് സേബാസ്റ്റിന്‍, പി വി.ജോര്‍ജ്ജ്,വിപിന്‍വേണുഗോപാല്‍, വിആര്‍പ്രവീജ്‌ലേഖരാജീവന്‍ ,ശാരദസജീവന്‍ നഗര സെക്രട്ടറി രവീന്ദ്രന്‍ കെ .ജി, സൂപ്രണ്ട് പി ജയചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!