പതിവ് തെറ്റാതെ ഇന്ധനവില വര്‍ധന.

0

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി.

Leave A Reply

Your email address will not be published.

error: Content is protected !!