അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

0

പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍  സുല്‍ത്താന്‍ ബത്തേരി മേഖല വനിതകമ്മറ്റിയുടെ നേതൃത്വത്തില്‍ മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു. ജില്ലാകമ്മറ്റി അംഗം സുജ മാധവന്‍ ഉദ്ഘാടനം ചെയ്തു. അമ്പിളി, ഖദീജി, മിനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!