കണ്ടൈയ്ന്‍മെന്റ് സോണ്‍

0

മുട്ടില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ലെ താഴെ മുട്ടില്‍ ആനപ്പാറവയല്‍, ആടുവാടിവയല്‍ കോളനി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ചേര്യംകൊല്ലി കല്ലമൊട്ടംകുന്ന് കോളനി എന്നിവിടങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

Leave A Reply

Your email address will not be published.

error: Content is protected !!