മൃഗാശുപത്രി കവലയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

0

പച്ചിലക്കാട് – മീനങ്ങാടി റോഡില്‍ മൃഗാശുപത്രി കവലയില്‍ സ്‌കൂട്ടറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. പൂതാടി സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!