മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

0

സിഎംഎസ്എച്ച്എസ്എസ് അരപ്പറ്റയിലെ മൊബൈല്‍ മിഷന്‍ 2021 എംഎല്‍എ അഡ്വ: ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.  ചടങ്ങില്‍ സ്‌കൂള്‍ എച്എം ആന്‍സി ജോണ്‍,പ്രിന്‍സിപ്പല്‍ ജോയി പ്രദീപ്, പിടിഎ പ്രസിഡണ്ട് ശിഹാബുദ്ദീന്‍, മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ്, വൈസ് പ്രസിഡണ്ട് അജിത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലിം പികെ,വാര്‍ഡ് മെമ്പര്‍ ഡയാന,അസീസ് കെ, മഹിത എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!