പ്രതിഷേധ സമരം നടത്തി
ചുമട്ടുതൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരം നടത്തി.മാനന്തവാടി ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു.താലുക്ക് സെക്രട്ടറി വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ബി. മൊയ്തു, ജോഷി വാണിക്കുടി, മുസ്തഫ കൊല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.