ധര്‍ണ്ണ നടത്തി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലപ്പുഴ പോസ്റ്റ് ഓഫീസിനു മുമ്പില്‍ കേരള കര്‍ഷകസംഘം നടത്തിയ ധര്‍ണ്ണ ഏരിയ സെക്രട്ടറി എന്‍ എം ആന്റണി ഉദ്ഘാടനം ചെയ്തു. പിജി ഭാസ്‌കരന്‍, സി ബേബി, കെ.ആര്‍ ഷിബു, ബിജു ചിറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.