മാസ്‌ക്കുകളും ഗൗണുകളും വിതരണം ചെയ്തു.

0

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മാസ്‌ക്കുകളും ഗൗണുകളും വിതരണം ചെയ്തു. വയനാട് മെഡിക്കല്‍ കോളേജ്, താലൂക്ക് ഓഫീസ്, ഡി.വൈ.എസ്.പി. ഓഫീസ്, ഫയര്‍ സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലാണ് മാസ്‌ക്കുകളും ഗൗണുകളും വിതരണം ചെയ്തത്. റെഡ് ക്രോസ് ഭാരവാഹികളായ തങ്കച്ചന്‍ കിഴക്കെ പറമ്പില്‍, ആന്റണി കട്ടകയത്തില്‍, പി.ജെ. രാജേഷ്, ഇസഹാക്ക് കാരകുനി, രാജേഷ് ഉള്ളാടിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!