പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു

0

ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസിലാണ് ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നത്.വയനാട് എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.പ്രശാന്ത് മലവയല്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ ആണ് ചോദ്യം ചെയ്യുന്നത്. സി കെ ജാനുവിന് പണം നല്‍കിയത് പ്രശാന്ത് മുഖേനയെന്ന് പ്രസീത ആരോപണമുന്നയിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!