വയനാട് ബൈക്കേഴ്സ് ക്ലബ്ബ്   സൈക്കിള്‍ റൈഡ്  നടത്തി

0

ലോക ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് വയനാട് ബൈക്കേഴ്സ് ക്ലബ്ബ്  സൈക്കിള്‍ റൈഡ്  നടത്തി. കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച റൈഡ് മീനങ്ങാടി – പച്ചിലക്കാട് -വഴി നാല്‍പ്പതോളം കിലോമീറ്ററുകള്‍ പിന്നിട്ട്  കല്‍പ്പറ്റയില്‍ തിരിച്ചെത്തി.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉദ്ഘാടന യോഗം ഒഴിവാക്കി സൈക്കിള്‍ റൈഡ് മാത്രമാണ് സംഘടിപ്പിച്ചത്.വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്,സെക്രട്ടറി  സുധീഷ് സി പി,ട്രഷറര്‍  അബ്ദുല്‍ ഹാരിഫ്,ഹാഷിം യൂ.കെ,സാജിദ്.എന്‍.സി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!