മൂടക്കൊല്ലി ശ്രീഓംകാരേശ്വര മഹാശിവക്ഷേത്രത്തില്‍ പത്തൊമ്പാമത് പ്രതിഷ്ഠാവാര്‍ഷികവും, ക്ഷേത്രം മുന്‍മേല്‍ശാന്തി പായ്്ക്കാട്ട് വിനോദ് ശാന്തി രചന-ആവിഷ്‌ക്കാരം നിര്‍വ്വഹിച്ച ഭക്തിഗാന കാസറ്റ് ഓംകാരേശ്വരന്റെ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. ക്ഷേത്രത്തില്‍ പ്രസിഡണ്ട് ബാബു കോട്ടൂര്‍, സെക്രട്ടറി ബിനു കാവുംപുറത്ത്, കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു’
Sign in
Sign in
Recover your password.
A password will be e-mailed to you.