വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി

0

വെള്ളമുണ്ട മൊതക്കരയിലെ ജോര്‍ജിന്റെ മക്കളായ അമലക്കും അനിലക്കും എം.വി ശ്രേയാംസ് കുമാറിന്റെ കൈത്താങ്ങായി ടെലിവിഷന്‍ എത്തിച്ചു നല്‍കി.എ.എന്‍ പ്രഭാകരന്‍ ടെലിവിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. എല്‍ജെഡി നേതാക്കളായ ഷബീറലി പുത്തൂര്‍,മൊയ്തു ഓണിമേല്‍,സജീര്‍ എം എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!