പ്രതിഷേധ സമരം സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാരിന്റ് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ കെഎസ്ആര്‍ടിഇ എസിഐടിയു മാനന്തവാടി യുണിറ്റിന്റ് നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സിഐടിയു ജില്ല പ്രസിഡണ്ട് പി വി സഹദേവന് ഉദ്ഘാടനം ചെയ്തു. എം സി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു, കെ ജെ റോയ്, പ്രമോദ് ദാസ്, കെ എസ് പ്രകാശന് എന്നിവര്‍ സംസാരിച്ചു.