പെരുപാമ്പിനെ പിടികൂടി

0

പുല്‍പ്പള്ളി പാലമൂലയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് കൃഷിയിടത്തില്‍ കണ്ടെത്തിയ പെരുപാമ്പിനെ നാട്ടുകാര്‍ പിടികൂടിവനം വകുപ്പിന് കൈമാറി. ഞായറാഴ്ച്ച വൈകിട്ടോടെയാണ് പാലമൂലയിലെ കൃഷിയിടത്തില്‍ പെരുപാമ്പിനെ കണ്ടത്.തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!