സ്വകാര്യ എസ്റ്റേറ്റിലെ സ്ഥലം അളവ് നിഷ്പക്ഷമായ സമിതിയെ നിയോഗിക്കണം: സിപിഐ

0

പനവല്ലിയിലെ സ്വകാര്യ എസ്റ്റേറ്റിലെ സ്ഥലം അളവ് കോടതി ഇടപെട്ട് നിഷ്പക്ഷമായ സമിതിയെ നിയോഗിക്കണമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.വിവാദസ്ഥലത്ത് റവന്യൂ ഭൂമി ഇല്ല എന്ന് തെറ്റായ റിപ്പോര്‍ട്ട് കൊടുത്ത ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിയോഗിച്ച ഇപ്പോഴത്തെ താലൂക്ക് സര്‍വ്വേയര്‍   ഭൂമി അളക്കുന്നതില്‍ വിശ്വാസമില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.റവന്യു വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക്  ഇതു സംബന്ധിച്ച് പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!