ഡിവൈഎഫ്‌ഐ പനമരം ടൗണില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി
പനമരം ഡിവൈഎഫ്‌ഐ ടൗണ്‍ യൂണിറ്റ് നേതൃത്വത്തില്‍ ടൗണില്‍ കാടുകള്‍ വെട്ടിത്തെളിച്ച് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.സജേഷ് സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ടൗണ്‍ യൂണിറ്റ് സെക്രട്ടറി ഷൗക്കത്ത് പള്ളിയാല്‍ ,പ്രസിഡന്റ് അജ്മല്‍ തൈക്കണ്ടി നേതൃത്വം നല്‍കി.മേഖല കമ്മിറ്റി അംഗങ്ങളായ മുനീര്‍, ദിലീപ് എന്നിവര്‍ പങ്കെടുത്തു