ഉദ്യോഗസ്ഥര്‍ക്കും മരം കൊള്ളയില്‍ നേരിട്ട് പങ്ക്: കരാറുകാരന്‍

0

മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന മരംകൊള്ളയില്‍ പുതിയ വഴിതിരിവ്. വനം വകുപ്പിലേയും റവന്യൂ വകുപ്പിലെയും ചില ഉദ്യോഗസ്ഥര്‍ക്കും മരം മുറിയില്‍ നേരിട്ട് പങ്കെന്ന് മരം മുറിച്ച കരാറുകാരന്റെ വെളിപ്പെടുത്തല്‍. മരം മുറി നടക്കുന്ന തോട്ടങ്ങളില്‍ വനം , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുന്നുവെന്നും മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചായിരുന്നു എന്നുണുള്ള കരാര്‍ തൊഴിലാളിയായ ഹംസയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!