കാണ്‍മാനില്ലെന്ന് പരാതി
കാട്ടിക്കുളം ആലത്തൂരിലെ അറക്കല്‍ വീട് ചന്ദ്രശേഖരനെ (51) കാണ്‍മാനില്ലെന്ന് കാണിച്ച് തിരുനെല്ലി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി.ജനുവരി അഞ്ചിന് ആന്ധ്രപ്രദേശില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ചന്ദ്രശേഖരനെകുറിച്ച് പിന്നീട് യാതൊരു അറിവുമില്ലെന്ന് കാണിച്ചാണ് ഭാര്യ റീന പോലീസില്‍ പരാതി നല്‍കിയത്.