നഴ്‌സിനെ പിരിച്ചുവിട്ട പഞ്ചായത്ത് നടപടിക്ക് സ്റ്റേ

0

തവിഞ്ഞാലില്‍ പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചുവിട്ട പഞ്ചായത്ത് നടപടിക്ക് സ്റ്റേ. ഒരുമാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ജോലിയില്‍ തുടരാന്‍ നഴ്‌സിനെ അനുവദിക്കണമെന്നും സ്‌റ്റേ ഉത്തരവില്‍ ഹൈക്കോടതി.

Leave A Reply

Your email address will not be published.

error: Content is protected !!