കൊവിഡ് പ്രതിരോധകിറ്റ് കൈമാറി

0

കേരള ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ മാനന്തവാടി മേഖല കമ്മിറ്റി നേതൃത്വത്തില്‍ ആദിവാസി കോളനികളിലേക്ക് ആവശ്യമായ പിപി കിറ്റുകള്‍, മാസ്‌ക് ,സാനിറ്റൈസര്‍ തുടങ്ങിയവ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിക്ക് മേഖല സെക്രട്ടറി എസ്. ശരത് ചന്ദ് കൈമാറി.ട്രഷറര്‍ വികാസ് , പ്രസിഡന്റ് സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!