പിരിച്ചുവിട്ട നഴ്‌സ് കുത്തിയിരിപ്പ് സത്യാഗ്രഹം തുടങ്ങി

0

 

തവിഞ്ഞാല്‍ പഞ്ചായത്ത് പിരിച്ചുവിട്ട പാലിയേറ്റീവ് നഴ്‌സ് അല്‍ഫോണ്‍സ മാത്യു(സിന ജോര്‍ജ്)തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം തുടങ്ങി. 13 വര്‍ഷം സേവനം ചെയ്ത നഴ്‌സിനെയാണ് പഞ്ചായത്ത് പിരിച്ചുവിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!