പ്രമേഹ രോഗി കുഴഞ്ഞ് വീണ് മരിച്ചു.

0

കുറുക്കന്‍ മൂല കിഴക്കേടത്ത് മനു തോമസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മനു കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പരേതനായ തോമസിന്റെയും ത്രേസ്യ (ലില്ലി ) യുടെയും മകനാണ്. സഹോദരങ്ങള്‍ നിഷ, ഷീന. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!