അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് പുതിയ സബ് കളക്ടര്‍
അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് മാനന്തവാടി സബ് കലക്ടര്‍ ആയി നിയമിതനായി. ഒറ്റപ്പാലം സബ് കലക്ടര്‍ ആയിരിക്കെയാണ് അദ്ദേഹത്തിന്റെ വയനാട്ടിലേക്കുള്ള നിയമനം.
Recover your password.
A password will be e-mailed to you.