ജയലക്ഷ്മിയുടെ പരാജയം കെ.പി.സി.സി സമിതി അന്വേഷിക്കണം
മാനന്തവാടി മണ്ഡലത്തിലെ ജയലക്ഷ്മിയുടെ പരാജയത്തില്‍ ജില്ലാ തല അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്നും കെ.പി.സി.സി സമിതി അന്വേഷിക്കണമെന്നും പഞ്ചായത്ത് മണ്ഡലം ഭാരവാഹികള്‍. കാലങ്ങളായി നിശ്ചലമായ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റിക്ക് പ്രസിഡന്റിനെ പോലും നിയമിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ്. പരാജയം വിലയിരുത്തി സംഘടനാ തലത്തില്‍ അടിമുടി മാറ്റം വരുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.