വാക്‌സിന്‍ ചാലഞ്ചിലേക്ക് തുക കൈമാറി

0

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക്ക് പനമരം വയനാട് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കും, ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച തുക ബാങ്ക് പ്രസിഡണ്ട് പി വി സഹദേവന്‍, സെക്രട്ടറി വി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ളക്ക് കൈമാറി

Leave A Reply

Your email address will not be published.

error: Content is protected !!