കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

0

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബേങ്കിന്റെയും,ജീവനക്കാരുടെയും സംഭാവന 766000 രൂപയുടെ ചെക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ.കെ പ്രേംജിത്തിന് ബേങ്ക് മാനേജിംഗ് ഡയറക്ടര്‍ എം.മനോജ് കുമാര്‍ കല്‍പ്പറ്റ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!