മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

0

എടവക പഞ്ചായത്തില്‍ കുന്ദമംഗലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുവധാര സ്വാശ്രയ സദസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കി.തുക മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി തുക ഏറ്റുവാങ്ങി. സെക്രട്ടറി എ.എം സന്തോഷ്,പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!