കല്‍പ്പറ്റ പുഴ മുടിയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും KL12 L 5618 നമ്പര്‍ ബൈക്ക് ഇന്നലെ രാത്രിയില്‍ മോഷണം പോയി.വെങ്ങപ്പള്ളി പൂലമണ്ണില്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ആളുടെ പേരിലുള്ള ബൈക്കാണ് മോഷണം പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847955007 എന്ന നമ്പറില്‍ അറിയിക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.