ജനകീയ അടുക്കള  കോളിയാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

0

നെന്‍മേനി പഞ്ചായത്തിന്റെ നേതൃത്യത്തില്‍ ജനകീയ അടുക്കള കോളിയാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ സ്ഥിരം സമിതി അംഗങ്ങളായ ജയാ മുരളി, കെ.വി.ശശി,സുജാത ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതി സുമനസുകളുടെ സഹായത്തോടു കൂടിയാണ് നടപ്പാക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!