കോണ്‍ക്രീറ്റ് ഷീറ്റുകളുമായി 3 യുവാക്കള്‍ പിടിയില്‍

0

കരണിയില്‍ നിന്നും കോണ്‍ക്രീറ്റിനായി ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റ് മോഷ്ടിച്ച് ലോറിയില്‍ കടത്തിയ 3 യുവാക്കള്‍ പിടിയില്‍. പ്രതികളായ മാനന്തവാടി കണിയാരം സൈഫുള്ള (21) മാനന്തവാടി കെല്ലൂര് കാനായി വീട്ടില്‍ റാസിഖ് (19) , മാനന്തവാടി എടവക ചീമ്പ ജാബിര്‍ (24) എന്നിവരെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!