വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരുക്ക്

0

 

പേര്യ ഇരുമനത്തൂര്‍ കുറ്റിവാള്‍ കേളുവിന്റെ വീടിന് മുകളിലാണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് മരം വീണത്.വീട്ടിലുണ്ടായിരുന്ന കേളുവിന്റെ മകള്‍ അഞ്ജന (19) ക്കാണ് നിസാര പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!