റോഡുകള്‍ അടച്ചു പൂട്ടുന്നു

0

മുട്ടില്‍ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയതോടെ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍ ആര്‍ ടി അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡുകള്‍ അടച്ചു പൂട്ടി. നെന്മേനി -ചെലഞ്ഞിച്ചാല്‍ റോഡ്, അമ്പലക്കുന്ന് -നെന്മേനി റോഡ്, നെന്മേനി 4 സെന്റ് റോഡ്, ചെലഞ്ഞിച്ചാല്‍ പാലം , തൊണ്ടുപ്പാളി – കൊളവയല്‍ എന്നീ റോഡുകളാണ് അടച്ചു പൂട്ടിയത്. പഞ്ചായത്തിലെ മറ്റു റോഡുകളും അടച്ചു പൂട്ടുന്നതിന് നടപടിയാരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!