സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡോര്‍ ഡെലിവറി സംവിധാനം

0

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാനന്തവാടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. 20 കിലോ വരെയുള്ള സാധനങ്ങള്‍ 10 കി.മീ വരെയുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്. കുടുംബശ്രീയുമായി കൈകോര്‍ത്താണ് ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2 കി.മി വരെ – 40 രൂപ, 2 മുതല്‍ 5 കി.മീ വരെ-. 60 രൂപ, 5 മുതല്‍ 10 കീ മീ വരെ- 100 രൂപ. ആവശ്യമുള്ള സാധനങ്ങള്‍ 9539969982, 9562362315 വാട്‌സപ്പ് നമ്പറില്‍ അറിയിക്കാം. ബില്‍ തുക ഡെലിവറി നല്‍കുമ്പോള്‍ നല്‍കണം.

Leave A Reply

Your email address will not be published.

error: Content is protected !!