മരംകടപുഴകി വീണു ഒഴിവായത് വന്‍ ദുരന്തം.

0

അമ്പലവയല്‍ ബത്തേരി പ്രധാന റോഡില്‍ മട്ടപ്പാറയിലാണ് റോഡിന് കുറുകെ മരം കടപുഴകി വീണത്, കെഎസ്ഇബി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുണ്ടായി. അല്‍പസമയം ഗതാഗത തടസം നേരിട്ടു.ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന മരം മുറിച്ച് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!