അമ്പലവയല്‍ ദേവിക്കുന്ന് ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. 40 വയസായിരുന്നു.
ഈമാസം 22 ന് പോസറ്റീവായി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ.ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.