പാലേരി തോണി മൂലയില്‍ നേന്ത്രവാഴത്തോട്ടത്തിനു സമീപം വെള്ളം ഒഴുകുന്ന ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മണ്ണാത്തിക്കുഴിയില്‍ ബേബി (48)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച പകല്‍ വീട്ടില്‍ നിന്നു പോയ ബേബി രാത്രി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സ്മിതയാണ് ഭാര്യ. വിദ്വാര്‍ത്ഥികളായ സിനു, സാന്‍ജോ, ധ്യാന്‍ എന്നിവരാണ് മക്കള്‍.