ഒരു കിലോ കഞ്ചാവുമായി മദ്ധ്യ വയസ്‌ക്കന്‍ പിടിയില്‍.

0

മാനന്തവാടി ചെന്നലായി നിരപ്പേല്‍ വര്‍ഗ്ഗീസ് (55)ആണ് പിടിയിലായത്.. രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി പോലീസ് നടത്തിയ പരിശോധനയില്‍ വര്‍ഗ്ഗീസിന്റെ വിടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്‌

Leave A Reply

Your email address will not be published.

error: Content is protected !!