തോല്‍പ്പെട്ടിയില്‍ വീണ്ടും പണം പിടികൂടി.

0

രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 2 ലക്ഷം രൂപ പിടികൂടി. ഫ്‌ളൈയിംഗ് സക്വാഡ് 2 മാനന്തവാടി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഒഫീസര്‍ കൂടിയായ പി.കെ. പുരുഷോത്തമനും സംഘവുംമാണ് സ്വകാര്യ കാറില്‍ കടത്തുകയായിരുന്ന 2 ലക്ഷം രൂപ പിടികൂടിയത്. കാറില്‍ കര്‍ണാടക സ്വദേശികളായ സാദിഖ് പാഷ, ഹസര്‍ ഒസിന്‍, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഹുന്‍ സൂരില്‍ നിന്നും ബത്തേരിയിലേക്കാണെന്നാണ് ഇവര്‍ ഫ്‌ലൈയിംഗ് സ്വകാഡിന് നല്‍കിയ വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!