ചുരത്തില്‍ കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു.

0

വയനാട് ചുരത്തിലെ 9-ാം വളവിന് താഴെ ഭാഗത്തായി ഇന്ന് 3:30ഓടെയാണ് മൈസൂരിലേക്ക് പോകുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സും ചുരം ഇറങ്ങി വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരായ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ 2 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!