വള്ളിയൂര്‍ക്കാവ് മഹോത്സവം കൊടിയേറ്റം നാളെ

0

വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ കൊടിയേറ്റം നാളെ നടക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടാണ് ചടങ്ങുകള്‍. 24 ന് ചേരങ്കോട് ഇല്ലത്തേക്ക് ഒപ്പനക്ക് പോകല്‍, 25ന് ഒപ്പന വരവ്, 28ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ഇളനീര്‍ക്കാവ് വരവ് ഉണ്ടാകും, 29ന് ഒപ്പന തിരിച്ച് പോക്ക്, 4 തിയ്യതി ഉത്സവം സമാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!