പൊള്ളാച്ചിയിലെ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.

0

തമിഴ്‌നാട് പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.നമ്പ്യാര്‍ക്കുന്ന് മാങ്ങാചാലില്‍ ഒലേടത് നന്ദു സാഗര്‍(23)ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.മാനന്തവാടിയിലെ സ്വകാര്യബാങ്ക് ജീവനക്കാരനാണ് നന്ദു .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി വൈകിട്ടോടെ നമ്പ്യാര്‍കുന്ന് വീട്ടിലെത്തിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!