ഇന്‍സുലേറ്റഡ് ടാങ്ക് സൈലോ പ്രവര്‍ത്തന സജ്ജമായി.

0

പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘത്തില്‍ പുതുതായി സ്ഥാപിച്ച ഇന്‍സുലേറ്റഡ് ടാങ്ക് സൈലോ പ്രവര്‍ത്തന സജ്ജമായി.മില്‍മ മില്‍ക്ക് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. 20000 ലിറ്റര്‍ സംഭരണ ശേഷി ഉണ്ടായിരുന്ന സംഘത്തിന് സൈലോ പ്രവര്‍ത്തന സജ്ജമായതോടെ 350000 ലിറ്റര്‍ സംഭരണ ശേഷി ലഭിക്കും. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!