ആധാരം എഴുത്ത് ഓഫീസുകള്‍ക്ക് അവധി 

0

06.03.2021 ന് (ശനിയാഴ്ച)തൊടുപുഴയില്‍ വെച്ച് ആധാരം എഴുത്ത് അസോസിയേഷന്‍
(AKDW& SA)സംസ്ഥാന കണ്‍വെന്‍ഷന്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!