പാലിയേറ്റിവ് സൊസൈറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു

0

 

പൊഴുതന സാന്ത്വനം പാലിയേറ്റിവ് സൊസൈറ്റിക്ക് എംപി വീരേന്ദ്രകുമാര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.വി ശ്രേയാംസ്‌കുമാര്‍ എംപി നിര്‍വഹിച്ചു. സികെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!