കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.

0
  • വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു.
  • പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു.
  • വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു.
  • ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.
  • വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു.
  • പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്്റ്റിംഗും ഏർപ്പെടുത്തും.

 

  • കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍
  • അഞ്ചിടത്തായി 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകള്‍
    പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം 2 പേര്‍മാത്രം
    18.86 കോടി വോട്ടര്‍മാര്‍
    വോട്ടെടുപ്പ് സമയം 1 മണിക്കൂര്‍ വരെ നീട്ടാം
    80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട്
  • തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്ത്.
  • ദീപക് മിശ്ര ഐപിഎസ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പൊലീസ് നിരീക്ഷകന്‍.
  • പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രം.
  • 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും.
Leave A Reply

Your email address will not be published.

error: Content is protected !!