എ.ദേവകി എല്‍ജെഡിയിലേക്ക് 

0

വയനാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായിരുന്ന എ.ദേവകിയും ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നു.പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാര്‍ ദേവകിക്ക് പാര്‍ട്ടി അംഗത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!