കാര്‍ഷിക പുരോഗമന മുന്നണി ലോക് താന്ത്രിക് ജനതാദളില്‍ ലയിക്കുന്നു .

0

മാര്‍ച്ച് ആദ്യവാരത്തില്‍ ബത്തേരിയില്‍ നടക്കുന്ന മാതൃസംഘടനയിലേക്ക് കാര്‍ഷിക പുരോഗമന സമിതി ലയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എം.ജോയി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
18:20