നേതൃസംഗമം സംഘടിപ്പിച്ചു

0

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ വണ്‍പേജ് -വണ്‍ ഹൗസ് ക്യാമ്പയിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് തല നേതൃസംഗമം സംഘടിപ്പിച്ചു .വ്യാപാര ഭവനില്‍ പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ഉമ്മര്‍കുണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു .ഡി.സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ,പി.വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, സി.പി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ബുത്ത്, മണ്ഡലം, ജില്ലാതല നേതാക്കള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!