സഹകരണ ജീവനക്കാരുടെ സാലറി ചാലഞ്ചിന് തുടക്കമായി
സഹകരണ ജീവനക്കാര്‍ സാലറി ചാലഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണി യന്‍ ഭാരവാഹികളായ എം.എന്‍ മുരളി, കെ. സച്ചിദാനന്ദന്‍ പി.ജി ഭാസ്‌കരന്‍, പി.കെ. ബാബുരാജ് എന്നിവര്‍ ഒരു മാസത്തെ ശമ്പളം സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ പി. റഹീമിനെ ഏല്‍പ്പിച്ചു.